You are Here : Home / News Plus

അട്ടപ്പാടി ശിശുമരണത്തിന് കാരണം ഗര്‍ഭിണികളുടെ മദ്യാപാനം: മന്ത്രി കെ സി ജോസഫ്

Text Size  

Story Dated: Monday, July 22, 2013 05:38 hrs EDT

അട്ടപ്പാടിയിലെ ശിശുമരണത്തിന് കാരണം ഗര്‍ഭിണികളുടെ മദ്യാപാനമാണെന്ന് മന്ത്രി കെ സി ജോസഫ് . ആദിവാസി ഊരുകളില്‍ മദ്യോപയോഗം വ്യാപകമാണ്.അട്ടപ്പാടിയിലെ ഗര്‍ഭിണികള്‍ പോലും ചാരായം ഉപയോഗിക്കുന്നത് വ്യാപകമാണ്. ഇത് നിയന്ത്രിക്കണം. ആദിവാസികളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ ചെയ്യാവുന്നതെന്തും ചെയ്യും. ഫണ്ട് ഒരു തടസമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.