You are Here : Home / News Plus

സ്വച്ച് ഭാരത് മാധ്യമങ്ങളില്‍ പടം വരാനായി വഴിവൃത്തിയാക്കുന്ന പരിപാടി: രാഹുല്‍

Text Size  

Story Dated: Thursday, November 13, 2014 10:34 hrs UTC

സ്വച്ച് ഭാരത് അഭിയാന്‍ മാധ്യമങ്ങളില്‍ പടം വരാനായി വഴിവൃത്തിയാക്കുന്ന പരിപാടിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മാധ്യമങ്ങളില്‍ പടം വരുന്നതിന് റോഡ് വൃത്തിയാക്കുന്നവര്‍തന്നെ അതേ ഇടത്ത് വിദ്വേഷം പരത്തുന്നതായും രാഹുല്‍ പറഞ്ഞു.ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹൃവിന്റെ 125-ാം മത് ജന്മദിനാഘോഷത്തോടനുബന്ധിച്ചു നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.