നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് കിലോ ഹെറോയിന്‍ പിടികൂടി. വിപണിയില്‍ രണ്ടുകോടിയിലേറെ വിലവരുന്ന ഹെറോയിനാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
You are Here : Home / News Plus
Story Dated: Thursday, November 13, 2014 03:45 hrs UTC

Comments