You are Here : Home / News Plus

അമേരിക്ക ഇറാഖിലേക്ക് കൂടുതല്‍ പട്ടാളക്കാരെ അയക്കും

Text Size  

Story Dated: Saturday, November 08, 2014 03:31 hrs UTC

ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടത്തിനായി ഇറാഖിലേക്ക് 1500 അമേരിക്കന്‍ പട്ടാളക്കാരെക്കൂടെ അയക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ അനുമതി നല്‍കി. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ചക്ക് ഹെഗലിനാണ് ഇതിനുള്ള ചുമതല. ഐ.എസിനെതിരെ പോരാടുന്നതിനും ഇറാഖി പട്ടാളക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിനുമാണ് കൂടുതല്‍ പട്ടാളക്കാരെ അയക്കുന്നതെന്ന് അമേരിക്കന്‍ പ്രതിരോധ വിഭാഗം സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.