You are Here : Home / News Plus

ബാര്‍ കോഴ:കാര്യങ്ങള്‍ പുറത്തുവരട്ടെയെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Friday, November 07, 2014 03:17 hrs UTC

തിരുവനന്തപുരം: കാര്യങ്ങള്‍ എല്ലാം പുറത്തു വരട്ടെയെന്ന് ബാര്‍ കോഴ ആരോപണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോഴ വിഷയത്തില്‍ ബാര്‍ ഉടമ ബിജു രമേശ് ഇന്ന് വിജിലന്‍സിനു മുമ്പാകെ മൊഴി നല്‍കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഏത് തരത്തിലുള്ള അന്വേഷണവും ഭയക്കുന്നില്ല. സമൂഹത്തിന് നല്ലതിനുവേണ്ടി ചില കാര്യങ്ങള്‍ ചെയ്തു. അതില്‍ ആരോപണവുമായി ചിലര്‍ രംഗത്തുവരികയാണ്. സത്യമെന്താണെന്ന് ജനങ്ങള്‍ മനസ്സിലാക്കുമെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.