You are Here : Home / News Plus

രണ്ട് ദിവസത്തേക്ക് ഒന്നും പറയുന്നില്ലെന്ന് ചീഫ് വിപ്പ്

Text Size  

Story Dated: Friday, November 07, 2014 02:51 hrs UTC

കൊല്ലം: ബാര്‍ കോഴ വിവാദത്തെകുറിച്ച് രണ്ട് ദിവസത്തേക്ക് ഒന്നും പറയുന്നില്ലെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. മൗനം വിദ്വാനു ഭൂഷണം. ഭ്രാന്തുള്ളവരാണ് അധികം സംസാരിക്കുന്നത്. എനിക്ക് ഭ്രാന്തില്ല. ആരോപണം സംബന്ധിച്ച് പറയേണ്ട സമയത്ത് കാര്യങ്ങള്‍ പറയുമെന്നും ജോര്‍ജ് പറഞ്ഞു. ആര്‍. ശങ്കര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.