You are Here : Home / News Plus

സര്‍ക്കാറിനെ താഴെയിറക്കാമെന്ന് ആരും വിചാരിക്കേണ്ടെന്ന് ചെന്നിത്തല.

Text Size  

Story Dated: Friday, November 07, 2014 06:54 hrs UTC

യു.ഡി.എഫ് സര്‍ക്കാറിനെ താഴെയിറക്കാമെന്ന് ആരും വിചാരിക്കേണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരാണിത്. സര്‍ക്കാറിനെ അട്ടിമറിക്കാമെന്നത് മലര്‍പ്പൊടിക്കാരന്‍െറ സ്വപ്നം മാത്രമാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താലേഖകരോട് പറഞ്ഞു.

പരാതിയുള്ളവര്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ തെളിവുകള്‍ ഹാജരാക്കണം. വെറും ആരോപണം ഉന്നയിച്ചതുകൊണ്ട് കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.