ബാര്‍ കോഴ വിവാദത്തില്‍ പ്രതിപക്ഷത്തിന് ആശയക്കുഴപ്പമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഏതന്വേഷണമാണ് വേണ്ടതെന്ന കാര്യത്തില്‍ പ്രതിപക്ഷത്തിന് തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു പറഞ്ഞ ചെന്നിത്തല ഇപ്പോള്‍ നടക്കുന്ന പ്രാഥമിക അന്വേഷണം തീരാന്‍ മൂന്നുമാസമെങ്കിലും സമയമെടുക്കുമെന്നും തീര്‍ത്തും നീതിപൂര്‍വമായ അന്വേഷണമാണ് നടക്കുന്നതെന്നും പറഞ്ഞു.
Comments