You are Here : Home / News Plus

ഡല്‍ഹി: ഗവര്‍ണര്‍ സര്‍വകക്ഷി യോഗം വിളിച്ചു

Text Size  

Story Dated: Monday, November 03, 2014 09:10 hrs UTC

ഡല്‍ഹിയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ലഫ്: ഗവര്‍ണര്‍ നജീബ് യങ് സര്‍വകക്ഷി യോഗം വിളിച്ചു. ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് യോഗം ചേരുക. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപെട്ട നടപടികള്‍ വേഗത്തിലാക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.