You are Here : Home / News Plus

ബാര്‍ കോഴ:വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് ചര്‍ച്ചക്ക് ശേഷമെന്ന് സുധീരന്‍

Text Size  

Story Dated: Sunday, November 02, 2014 03:36 hrs UTC

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് ചര്‍ച്ചക്ക് ശേഷമെന്ന് വി.എം സുധീരന്‍. ഇക്കാര്യം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എല്ലാവരുമായും സംസാരിച്ചിരുന്നു. കോണ്‍ഗ്രസ് പ്രതിരോധത്തിലല്ലെന്നും മുന്നേറ്റത്തിലാണെന്നും സുധീരന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.