You are Here : Home / News Plus

ബാര്‍: വിജിലന്‍സ് അന്വേഷണം നിയമപരമായ നടപടിയെന്നു മുഖ്യമന്ത്രി

Text Size  

Story Dated: Sunday, November 02, 2014 09:44 hrs UTC

ബാര്‍ കോഴ വിവാദത്തില്‍ ആഭ്യന്തരമന്ത്രി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് നിയമപരമായ നടപടി മാത്രമാണ്. പ്രതിപക്ഷ നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. സര്‍ക്കാര്‍ നിയമപരമായി മാത്രമേ മുന്നോട്ട് പോകൂ. ആരോപണം അടിസ്ഥാനരഹിതമാണെന്ന് താന്‍ നേരത്തെ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.