നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്-ജെഎംഎം സഖ്യം വേര്‍പിരിഞ്ഞു. വരുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 81 മണ്ഡലങ്ങളിലും തനിച്ച് മത്സരിക്കുമെന്ന് ഇരുപാര്‍ട്ടികളും പ്രഖ്യാപിച്ചു. നവംബര്‍ 25-നാണ് അഞ്ച് ഘട്ട തെരഞ്ഞെടുപ്പിന് തുടക്കം കുറിക്കുന്നത്.
Comments