You are Here : Home / News Plus

ചരക്കുലോറികള്‍ സമരത്തിലേക്ക്

Text Size  

Story Dated: Saturday, July 20, 2013 04:01 hrs EDT

വാളയാര്‍ ചെക്ക്‌പോസ്റ്റ് ഉള്‍പ്പടെ കേരളത്തിലെ ചെക്ക്‌പോസ്റ്റുകളിലെ കാലതാമസത്തിനെതിരെ ചരക്കുലോറികള്‍ സമരത്തിലേക്ക്. ഇന്ന് രാത്രിമുതലാണ് സമരം.കേരളത്തിലേക്കുള്ള ചരക്കുലോറികളാണ് അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് അഖിലേന്ത്യാ ലോറി ഫെഡറേഷന്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.