തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയില്‍ രണ്ട് ഡി.ജി.പി തസ്തികള്‍ കൂടി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. എ.ഡി.ജി.പിമാരായ വിന്‍സന്‍ എം. പോളും കൃഷ്ണമൂര്‍ത്തിയും പുതിയ ഡി.ജി.പിമാരാകും. വിന്‍സന്‍ എം. പോളിനെ വിജിലന്‍സ് വിഭാഗം ഡയറക്ടറായും കൃഷ്ണമൂര്‍ത്തിയെ കമ്യൂണിറ്റി പൊലീസിന്‍െറ തലവനായും സര്‍ക്കാര്‍ നിയമിച്ചു.
Comments