You are Here : Home / News Plus

നീലോഫര്‍: കേരളത്തിനു മുന്നറിയിപ്പ്

Text Size  

Story Dated: Tuesday, October 28, 2014 11:42 hrs UTC


നീലോഫര്‍ ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കേരളവും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ മാസം 30 വരെ നീലോഫറുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്‌ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. കൊച്ചിയില്‍ നിന്നും ലക്ഷദ്വീപിലേക്ക് പോകേണ്ട മൂന്ന് കപ്പലുകള്‍  റദ്ദാക്കിയിട്ടുണ്ട്. നിലോഫര്‍ ചുഴലിക്കാറ്റ് വെള്ളിയാഴ്ചയാണ് ഇന്ത്യന്‍ തീരത്ത് എത്തുന്നത്. 100 മുതല്‍ 130 കിലോമീറ്റര്‍ വരെ വേഗത്തിലായിരിക്കും നിലോഫര്‍ ഇന്ത്യന്‍ തീരത്ത് എത്തുന്നത്. ഗുജറാത്ത് തീരത്തായിരിക്കും കാറ്റ് ആദ്യം എത്തുക.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.