സിയാറ്റിലില്‍ സ്കൂളില്‍ നടന്ന വെടിവെയ്പില്‍ രണ്ട് മരണം . മരിച്ചവരില്‍ ഗണ്‍ മാനും .മാരിസ് വില്ലെയിലെ പിള് ചക്ക് ഹൈസ്കൂളിലാണ് വെടിവെയ്പ് നടന്നത്.
എന്നാല്‍ മൂന്ന് പേര് മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അടിയന്തര സാഹചര്യം കണിക്കിലെടുത്ത് സ്കുള് താല്കാലികമായി അടച്ചിട്ടതായി സ്കൂള്‍ മാനേജ്മെന്റ് അറിയിച്ചു.ഒരു വിദ്യാര്‍ഥിയാണ് വെടിയുതിര്‍ത്തത്.
Comments