You are Here : Home / News Plus

കള്ളപ്പണ നിക്ഷേപം:കോണ്‍ഗ്രസിനെ ഭീഷണിപ്പെടുത്തേണ്ടെന്ന് അജയ് മാക്കന്‍

Text Size  

Story Dated: Wednesday, October 22, 2014 04:32 hrs UTC

ന്യൂഡല്‍ഹി: കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് പറഞ്ഞ് കോണ്‍ഗ്രസിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കരുതെന്ന് ദേശീയ വക്താവ് അജയ് മാക്കന്‍. കള്ളപ്പണ നിക്ഷേപകരെ സംബന്ധിച്ചുള്ള വിവരങ്ങളെല്ലാം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടണം. ഏത് അന്വേഷണവും നേരിടാന്‍ കോണ്‍ഗ്രസ് തയാറാണെന്നും മാക്കന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ വാങ്ങാന്‍ വിസമ്മതിച്ച ബോക്സിങ് താരം സരിത ദേവിയെ സസ്പെന്‍ഡ് ചെയ്ത നടപടി നീതികേടെന്നും മുന്‍ കായികമന്ത്രി കൂടിയായ മാക്കന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.