You are Here : Home / News Plus

അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ ആക്രമണം

Text Size  

Story Dated: Wednesday, October 22, 2014 10:24 hrs UTC




ജമ്മു കാഷ്മീര്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച എത്തിനിരിക്കേ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ ആക്രമണം. റാംഗഡ് മേഖലയിലാണ് പാക്ക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവെച്ചത്. രാവിലെ പത്തോടെയാണ് വെടിവെയ്പ്പുണ്ടായത്. കഴിഞ്ഞ രണ്ടു ദിവസമായി അതിര്‍ത്തി മേഖലയില്‍ സമാധാനം നിലനില്‍ക്കുന്നതിനിടെയാണ് പാക്കിസ്ഥാന്‍ പ്രകോപനമില്ലാതെ വെടിവെയ്പ്പ് നടത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.