You are Here : Home / News Plus

വാഷിങ്ടണ്‍ പോസ്റ്റ് മുന്‍ എഡിറ്റര്‍ ബെന്‍ ബ്രാഡ്‌ലി അന്തരിച്ചു

Text Size  

Story Dated: Wednesday, October 22, 2014 08:41 hrs UTC

പ്രമുഖ അമേരിക്കന്‍ ദിനപത്രമായ വാഷിങ്ടണ്‍ പോസ്റ്റിന്റെ മുന്‍ എഡിറ്റര്‍ ബെന്‍ ബ്രാഡ്‌ലി(93) അന്തരിച്ചു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അദ്ദേഹം അല്‍ഷിമേഴ്‌സ് രോഗബാധിതനായിരുന്നു. പത്രമെന്ന നിലയില്‍ വാഷിങ്ടണ്‍ പോസ്റ്റില്‍ ഏറെ മാറ്റങ്ങള്‍ കൊണ്ടുവന്ന പത്രപ്രവര്‍ത്തകനായിരുന്നു ബ്രാഡ്‌ലി. വിവാദമായ വാട്ടര്‍ഗേറ്റ് അഴിമതി വാഷിങ്ടണ്‍ പോസ്റ്റ് പുറത്തുകൊണ്ടുവന്നത് ഇദ്ദേഹം എഡിറ്റായിരിക്കെയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.