You are Here : Home / News Plus

പാനൂരില്‍ ഹര്‍ത്താല്‍ ആചരിക്കുവാന്‍ ആര്‍എസ്എസ് ആഹ്വാനം

Text Size  

Story Dated: Wednesday, October 22, 2014 02:38 hrs UTC

ബുധനാഴ്ച ഉച്ചവരെ പാനൂരില്‍ ഹര്‍ത്താല്‍ ആചരിക്കുവാന്‍ ആര്‍എസ്എസ് ആഹ്വാനം. ആര്‍എസ്എസ് നേതാവ് അനൂപ് മാസ്റ്ററെ അകാരണമായി പോലീസ് അറസ്റ്റ് ചെയ്തുവെന്നാരോപിച്ചാണ് ആര്‍എസ്എസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.