You are Here : Home / News Plus

മഹാരാഷ്ട്രയിലും ഹരിയാനയിലും കോണ്‍ഗ്രസിന്‍റെ കൈയോടിഞ്ഞു

Text Size  

Story Dated: Sunday, October 19, 2014 06:59 hrs UTC

മഹാരാഷ്ട്രയിലും ഹരിയാനയിലും കോണ്‍ഗ്രസിന് തിരിച്ചടി. ഇരു സംസ്ഥാനങ്ങളിലെയും ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്.

ഹരിയാനയിലാണ് കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിട്ടത്. 90 അംഗ നിയമസഭയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 15 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് ലീഡുള്ളത്. 45 സീറ്റില്‍ ലീഡ് ചെയ്യുന്ന ബിജെപി കേവല ഭൂരിപക്ഷത്തിലേയ്ക്ക് അടുക്കുകയാണ്. 19 സീറ്റില്‍ മുന്‍തൂക്കം നേടി ഐഎന്‍എല്‍ഡി രണ്ടാമതുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.