You are Here : Home / News Plus

സരിതയുടെ ദൃശ്യങ്ങള്‍ എടുത്തത് ആരാണെന്നറിയാമെന്ന് പി.സി ജോര്‍ജ്

Text Size  

Story Dated: Saturday, October 18, 2014 02:22 hrs UTC

കോട്ടയം: സരിത നായരുടെ വാട്സ്ആപില്‍ പ്രചരിച്ച ചില ദൃശ്യങ്ങള്‍ പകര്‍ത്തിയത് ആരാണെന്ന് അറിയാമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. മര്യാദയുടെ പേരില്‍ ഇപ്പോള്‍ പേര് വെളിപ്പെടുത്തുന്നില്ല. ഒക്ടോബര്‍ 23ന് ശേഷം പേരു വെളിപ്പെടുത്തും സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും പി.സി ജോര്‍ജ് വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.