You are Here : Home / News Plus

കെ.എസ്.ആര്‍.ടി.സി പണിമുടക്ക് പിന്‍വലിച്ചു

Text Size  

Story Dated: Friday, October 17, 2014 04:04 hrs UTC

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ സി.ഐ.ടി.യു യൂണിയന്‍ പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പ്രഖ്യാപിച്ചിരുന്ന പണിമുടക്കാണ് പിന്‍വലിച്ചത്. യൂണിയന്‍ നേതാക്കളുമായി മാനേജ്മെന്‍റ് നടത്തിയ ചര്‍ച്ചയിലാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനമായത്. നേരത്തെ സമരത്തെ നേരിടാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.