You are Here : Home / News Plus

എംജി കോളജ് ആക്രമണ കേസ് പിന്‍വലിച്ചതിനെ ന്യായീകരിച്ചു മുഖ്യമന്ത്രി

Text Size  

Story Dated: Friday, October 17, 2014 10:12 hrs UTC



എംജി കോളജ് ആക്രമണ കേസ് പിന്‍വലിച്ചതിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ന്യായീകരിച്ചു. കേസില്‍ എല്ലാ നടപടി ക്രമങ്ങളും പാലിച്ച് നീതി നടപ്പാക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എംജി കോളജ് ആക്രമണക്കേസില്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.