You are Here : Home / News Plus

കെ.എസ്.ആര്‍.ടി.സി സമരം: ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

Text Size  

Story Dated: Friday, October 17, 2014 07:27 hrs UTC

കെ.എസ്.ആര്‍.ടി.സിയില്‍ ഇടതുപക്ഷ തൊഴിലാളികള്‍ പ്രഖ്യാപിച്ച സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. തൊഴിലാളി സംഘടനകളും മാനേജുമെന്റുമായി കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ധാരണയുണ്ടാക്കാന്‍ കഴിഞ്ഞില്ല. സമരമൊഴിവാക്കാനുള്ളചര്‍ച്ച വെള്ളിയാഴ്ചയും തുടരും. വെള്ളിയാഴ്ച രാത്രി 12 മണിമുതലാണ് ജീവനക്കാര്‍ 24 മണിക്കൂര്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.