You are Here : Home / News Plus

ടെക്നോപാര്‍ക്ക് കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു.

Text Size  

Story Dated: Thursday, October 16, 2014 06:39 hrs UTC

തിരുവനന്തപുരം ടെക്നോപാര്‍ക്ക് കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു. കരുനാഗപ്പള്ളി ക്ളാപ്പന പുത്തന്‍കണ്ടത്തില്‍ ശശിധരന്‍-  രാജമ്മ ദമ്പതികളുടെ മകന്‍ ശ്രീരാജ് (29) ആണ് മരിച്ചത്. രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. ടെക്നോപാര്‍ക്കിലെ ഭവാനി ബില്‍ഡിങ്ങിന്‍റെ ആറാം നിലയില്‍ നിന്നാണ് ശ്രീരാജ് വീണത്. സോഫ്റ്റ് വെയര്‍ എഞ്ചിനിയറായ ശ്രീരാജ് യു.എസ്.ടി ഗ്ളോബലിലെ ഉദ്യോഗസ്ഥനാണ്.
അപകടം സംഭവിച്ചുവെന്ന് പറയുന്ന കെട്ടിടത്തിന്‍റെ ആറാംനിലയില്‍ അഞ്ചര അടിയോളം ഉയരത്തില്‍ സ്റ്റീല്‍ കൈവരിയുണ്ടായിരുന്നുവെന്നും അബദ്ധത്തില്‍ വീഴാന്‍ സാധ്യതയില്ലെന്നും ടെക്നോപാര്‍ക്ക് അധികൃതര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.