You are Here : Home / News Plus

മെട്രോ വില്ലേജ് നിര്‍മാണത്തിനായി നിലംനികത്തരുതെന്ന് ഹൈക്കോടതി

Text Size  

Story Dated: Wednesday, October 15, 2014 10:58 hrs UTC

മെട്രോ വില്ലേജ് നിര്‍മാണത്തിനായി ഇനി നിലംനികത്തരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മുട്ടത്ത് മെട്രോ വില്ലേജ് നിര്‍മാണത്തിനായി വ്യാപകമായി നിലംനികത്തിയെന്ന പരാതിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.മെട്രോ വില്ലേജിനായി 200 ഏക്കര്‍ സ്ഥലമാണ് നികത്തേണ്ടത്. ഇത് വ്യാപക പരിസ്ഥിതി പ്രശ്‌നമുണ്ടാക്കുമെന്ന് കാട്ടി നല്കിയ പരാതിയിലാണ് കോടതി ഉത്തരവ്. നിലംനികത്തലിനെതിരേ നേരത്തെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.