You are Here : Home / News Plus

യു.എ.പി.എ ചുമത്തുന്നതിനോട് യോജിപ്പില്ലെന്ന് കുഞ്ഞാലിക്കുട്ടി

Text Size  

Story Dated: Friday, October 03, 2014 02:53 hrs UTC

തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതക കേസുകളില്‍ യു.എ.പി.എ ചുമത്തുന്നതിനോട് യോജിപ്പില്ലെന്ന് വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. എന്നാല്‍ കണ്ണൂരിലെ പ്രത്യേക സാഹചര്യം കാണാതിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.