You are Here : Home / News Plus

അബ്ദുള്ളക്കുട്ടിക്കെതിരേ സരിത മൊഴിനല്‍കി

Text Size  

Story Dated: Tuesday, June 03, 2014 01:24 hrs UTC



എ.പി. അബ്ദുള്ളക്കുട്ടിക്കെതിരായ പരാതിയില്‍ മൊഴി നല്കാന്‍ സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ്. നായര്‍ കോടതിയിലെത്തി. തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. അഭിഭാഷകന്‍ ഫെന്നി ബാലകൃഷ്ണനൊപ്പമാണ് സരിതയെത്തിയത് മൊഴി രഹസ്യമായി രേഖപ്പെടുത്തണമെന്ന സരിതയുടെ ആവശ്യം കോടതി അംഗീകരിച്ചു. അഭിഭാഷകരെയും ജീവനക്കാരെയും പുറത്തിറക്കിയ ശേഷമാണ് അടച്ചിട്ട കോടതിമുറിയില്‍ സരിതയുടെ മൊഴി രേഖപ്പെടുത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.