You are Here : Home / News Plus

ജമ്മുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 17മരണം

Text Size  

Story Dated: Tuesday, May 20, 2014 01:08 hrs EDT

കശ്മീരിലെ റമ്പാന്‍ ജില്ലയില്‍ ബസ് കൊക്കയിലേക്കു മറിഞ്ഞ് 17പേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം. ജമ്മുവില്‍ നിന്നു ശ്രീനഗറിലേക്കു പോകുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ക്കു ബസിന്‍റെ  നിയന്ത്രണം വിട്ടതാണ് അപകട കാരണം. മരിച്ചവരില്‍ ഗുജറാത്ത് സ്വദേശികളും ഉണ്ടെന്നു റിപ്പോര്‍ട്ടുകളുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More