You are Here : Home / News Plus

കാസര്‍ഗോഡും തൃശ്ശൂരും എല്‍ഡിഎഫ് വിജയം ഉറപ്പിച്ചു;മലപ്പുറത്തും പൊന്നാനിയിലും യുഡിഎഫ് വിജയത്തിലേക്ക്

Text Size  

Story Dated: Friday, May 16, 2014 04:37 hrs UTC

പതിനാറാം ലോക്‌സഭയിലേക്കുള്ള വോട്ടെണ്ണല്‍ തുടങ്ങി.കേരളത്തില്‍ 10 സീറ്റുകളില്‍ യു ഡി എഫും 9 സീറ്റുകളില്‍ എല്‍ ഡി എഫും മുന്നില്‍. തിരുവനന്തപുരത്ത് ബിജെപിയും  മുന്നില്‍. കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രനു വന്‍ ലീഡ്. മലപ്പുറത്ത് ഇ അഹമ്മദിനും വന്‍ ലീഡ്. ചാലക്കുടിയില്‍ ഇന്നസെന്റ് മുന്നില്‍. കണ്ണൂരില്‍ പികെ ശ്രീമതി മുന്നില്‍

കാസര്‍ഗോഡും തൃശ്ശൂരും എല്‍ഡിഎഫ് വിജയം ഉറപ്പിച്ചു;മലപ്പുറത്തും പൊന്നാനിയിലും യുഡിഎഫ് വിജയത്തിലേക്ക്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.