സംസ്ഥാനത്തെ ഏറ്റവും നെറികെട്ട വകുപ്പാണ് റവന്യൂ വകുപ്പെന്ന് എം.വി.ശ്രേയാംസ്കുമാര്‍ എംഎല്‍എ. സംസ്ഥാനത്തെ മുഴുവന്‍ ഭൂമി പ്രശ്നങ്ങള്‍ക്കും കാരണം റവന്യൂ വകുപ്പാണ്. വയനാട്ടിലെ ഭൂമി പ്രശ്നങ്ങള്‍ അംഗീകരിക്കാനാവില്ല. താഹസില്ദാറുമാരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രം ആരെയും കുടിയൊഴിപ്പിക്കരുതെന്നും ശ്രേയാംസ്കുമാര്‍ പറഞ്ഞു.
Comments