ടി.പി ചന്ദ്രശേഖരന് വധക്കേസിലെ വിധി ചോദ്യം ചെയ്തുകൊണ്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈകോടതി ഫയലില്‍ സ്വീകരിച്ചു. പി.മോഹനന് ഉള്‍പ്പെടെ 24 പ്രതികളെ വെറുതെ വിട്ടതിനെതിരെയാണ് സര്‍ക്കാര്‍ ഹരജി നല്‍കിയത്. അപ്പീല്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയക്കും.
Comments