You are Here : Home / News Plus

പെരിയാറില്‍ 4 മലയാറ്റൂര്‍ തീര്‍ഥാടകര്‍ മുങ്ങി മരിച്ചു

Text Size  

Story Dated: Friday, April 18, 2014 03:10 hrs EDT

പെരിയാറിലെ ശ്രീശങ്കര പാലത്തിനുതാഴെ നാല് തീര്‍ഥാടകര്‍ മുങ്ങി മരിച്ചു. മറയൂര്‍ സ്വദേശികളായ സുരേഷ്, ജോസഫ്, രാജേഷ്, അന്തോണി എന്നിവരാണ് മുങ്ങിമരിച്ചത്. മലയാറ്റൂര്‍ തീര്‍ഥാടനത്തിനെത്തിയവരാണിവര്‍. മറ്റ് നാലുപേരെ നാട്ടുകാര്‍ രക്ഷിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.