You are Here : Home / News Plus

എന്‍.കെ. പ്രേമചന്ദ്രനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Text Size  

Story Dated: Wednesday, April 02, 2014 08:20 hrs EDT

കൊല്ലം .യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് ചടയമംഗലത്ത് പര്യടനം നടത്തുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെതുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.പുനലൂരില്‍ സ്വീകരണ പരിപാടിക്കിടെ നിലത്തുവീണു പൊട്ടിയ ഗാസിന്റെ ചില്ല് തറച്ച് പ്രേമചന്ദ്രന്റെ ഇടതുകാലിന് പരുക്കേറ്റിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More