You are Here : Home / News Plus

ജോലിയില്ലാതെ രാഷ്ട്രീയ പ്രവര്‍ത്തനവുമായി നടക്കുന്നത് അഭികാമ്യമല്ലെന്ന് ഇന്നസെന്റ്

Text Size  

Story Dated: Friday, March 21, 2014 05:23 hrs UTC

രു ജോലിയുമില്ലാതെ രാഷ്ട്രീയ പ്രവര്‍ത്തനവുമായി നടക്കുന്നത് അഭികാമ്യമല്ലെന്ന് ഇന്നസെന്റ്. ജോലിയില്ലാത്തവര്‍ എം.പി. ആകുമ്പോള്‍ ചിലപ്പോള്‍ മുമ്പിലൂടെ കാശ് പോകുന്നത് കാണുമ്പോള്‍ എടുക്കാന്‍ തോന്നും. എം.പി. ആയാല്‍ തന്‍റെ  ചുമതലകള്‍ നിര്‍വഹിച്ച ശേഷം സമയമുണ്ടെങ്കില്‍ അഭിനയിക്കാന്‍ നീക്കിവെക്കുമെന്നും ചാലക്കുടി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ നടന്‍ ഇന്നസെന്റ് പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.