You are Here : Home / News Plus

വരുന്നു ആപ്പിള്‍, സ്‌റ്റോറുകള്‍ ഇന്ത്യയില്‍

Text Size  

Story Dated: Monday, March 10, 2014 11:06 hrs UTC

ആപ്പിള്‍, ഇന്ത്യയില്‍ സ്വന്തം സ്‌റ്റോറുകള്‍ തുറക്കാനൊരുങ്ങുന്നു. ഉത്പന്നങ്ങള്‍ സ്വരൂപിക്കുന്നതു സംബന്ധിച്ച നിയമത്തില്‍ ഇളവ് അനുവദിക്കണമെന്ന് കമ്പനി കേന്ദ്ര വ്യവസായ പ്രോത്സാഹന വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയില്‍ രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ച സാഹചര്യത്തിലാണ് ഇത്. നിലവില്‍ ഫ്രാഞ്ചൈസി മാതൃകയില്‍ 45 ആപ്പിള്‍ പ്രീമിയം റീസെല്ലര്‍മാര്‍ വഴിയാണ് ആപ്പിള്‍ ഇന്ത്യയില്‍ വില്‍പ്പന നടത്തുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.