You are Here : Home / News Plus

പാലക്കാട് സീറ്റ് നല്‍കി എസ്.ജെ.ഡിയെ കോണ്‍ഗ്രസ് തൃപ്തിപ്പെടുത്തും

Text Size  

Story Dated: Sunday, March 09, 2014 08:35 hrs UTC

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്.ജെ.ഡിയ്ക്ക് പാലക്കാട് സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസില്‍ ധാരണയായി. പാലക്കാട് സീറ്റ് ഒഴിച്ചിട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കും. എസ്.ജെ.ഡി കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയാല്‍ മാറ്റം ഉണ്ടായേക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.