You are Here : Home / News Plus

തിരക്കഥാകൃത്ത് പീഡനക്കേസില്‍ അറസ്റ്റില്‍

Text Size  

Story Dated: Friday, February 28, 2014 09:20 hrs UTC

തിരക്കഥാകൃത്ത് ഹാഷിര്‍ മുഹമ്മദ് പീഡനക്കേസില്‍ അറസ്റ്റിലായി. വീട്ടുജോലിക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു.  തൈക്കുടത്തെ ഫഌറ്റില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, അഞ്ച് സുന്ദരികളിലെ ആമി എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.