You are Here : Home / News Plus

സരിത ആലപ്പുഴയില്‍ ഹൗസ്‌ബോട്ടില്‍ തങ്ങുകയാണെന്ന്‌ സൂചന

Text Size  

Story Dated: Tuesday, February 25, 2014 01:49 hrs UTC

ആലപ്പുഴ: ജാമ്യത്തിലിറങ്ങിയ സരിത ആലപ്പുഴയില്‍ ഹൗസ്‌ബോട്ടില്‍ തങ്ങുകയാണെന്ന്‌ സൂചന. രണ്ടു ദിവസമായി മാധ്യമ പ്രവര്ത്തകര് ആലപ്പുഴയിലുണ്ട്. ഒരു പ്രമുഖ കോണ്‍ഗ്രസ്‌ നേതാവിന്റെ ഉടമസ്‌ഥതയിലുള്ളതാണ്‌ ഹൗസ്‌ബോട്ട്‌. മാധ്യമങ്ങള്‍ക്കു പിടികൊടുക്കാതെ പ്രമുഖര്‍ ഹൗസ്‌ബോട്ടിലെത്തുന്നതായി പ്രചാരണമുണ്ട്‌.കഴിഞ്ഞദിവസം സരിത ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരെ കാണുമെന്ന്‌ അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണന്‍ പറഞ്ഞിരുന്നു.എന്നാല് തിരക്കിട്ട് സരിതയെ രഹസ്യകേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.