You are Here : Home / News Plus

സരിത പത്ത് ദിവസം ഫെനി ബാലകൃഷ്ണന്റെ വീട്ടില്‍

Text Size  

Story Dated: Friday, February 21, 2014 10:04 hrs UTC

ആലപ്പുഴ: സരിത എസ്.നായര്‍ പത്ത് ദിവസം ഫെനി ബാലകൃഷ്ണന്റെ വീട്ടില്‍ താമസിക്കും. ജയിലില്‍ നിന്നും വിട്ടയച്ച സരിത എസ്.നായര്‍ ഫെനി ബാലകൃഷ്ണന്റെ ആലപ്പുഴയിലുള്ള വീട്ടിലെത്തി.സരിതക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളെല്ലാം ഒത്തു തീര്‍പ്പായതിനെ തുടര്‍ന്നാണ് അട്ടകുളങ്ങര ജയിലില്‍ നിന്നും വിട്ടയച്ചത്.ജയില്‍ മോചിതയായ സരിതയെ കൊണ്ടു പോകാന് സരിതയുടെ അമ്മ, മക്കള്‍, ഫെനി ബാലകൃഷ്ണനും എത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.