You are Here : Home / News Plus

കോണ്‍ഗ്രസ്‌ ഓഫീസുകള്‍ സ്‌ത്രീപീഡന കേന്ദ്രങ്ങളായി മാറി: വിഎസ്‌

Text Size  

Story Dated: Tuesday, February 11, 2014 10:53 hrs UTC

മുഖ്യമന്ത്രിയുടെ ഓഫീസ്‌ മുതല്‍ കോണ്‍ഗ്രസ്‌ ഓഫീസുകള്‍ വരെ സ്‌ത്രീപീഡന കേന്ദ്രങ്ങളായി മാറിയെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍. തട്ടിപ്പും വെട്ടിപ്പും യുഡിഎഫിന്റെ മുഖമുദ്രയാണെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.