നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ സ്റ്റാഫിനെ പീഡിപ്പിച്ച് കൊന്നതിനെക്കുറിച്ച് ഏതു തരത്തിലുള്ള അന്വേഷണം നടത്തുന്നതിലും വിരോധമില്ലെന്ന് മന്ത്രി ആര്യാടന് മുഹമ്മദ്. പിണറായിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ല.
പോലീസ് അറസ്റ്റുചെയ്ത ബിജു നായര്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് തന്നെയാണ്. തന്റെ സ്റ്റാഫായിരുന്ന ഇയാളെ പുറത്താക്കിയതായും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments