മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു. 135 അടിയില്‍ നിന്നും 111 അടിയിലേക്കാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നത്. ജലനിരപ്പ് താഴ്ന്നതോടെ വൈദ്യുതോല്പാദനത്തിനും കൃഷിക്കും വെള്ളമെടുക്കുന്നത് തമിഴ്നാട് പൂര്‍ണമായും നിര്‍ത്തി.
You are Here : Home / News Plus
Story Dated: Wednesday, February 05, 2014 11:49 hrs UTC

Comments