ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിക്ക് സമയം നീട്ടി നല്‍കി. ജനുവരി 31വരെയാണ് ഹൈകോടതി സമയം നീട്ടി നല്‍കിയത്. ജനുവരി 22ന് വിധി പ്രഖ്യാപിക്കുമെന്നാണ് പ്രത്യേക കോടതി ജഡ്ജി ആര്‍. നാരായണ പിഷാരടി അറിയിച്ചിരുന്നത്.
കേസിന്‍െറ വാദം നവംബര്‍ 30നുള്ളില്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു ഹൈകോടതി നിര്‍ദേശം. പ്രത്യേക കോടതിയുടെ ആവശ്യപ്രകാരം ഇത് ഡിസംബര്‍ 31വരെ നേരത്തെ നീട്ടി നല്‍കിയിരുന്നു.
Comments