നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിരമ്പുഴയില്‍ ട്രാഫിക് അദാലത്തില്‍ പങ്കെടുത്ത് കൊണ്ടിരുന്നപ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.രാവിലെ അദ്ദേഹം കൊച്ചിയില്‍ നടന്ന പ്രഥമ കൊച്ചിന് രാജ്യാന്തര ഹാഫ് മാരത്തണില്‍ പങ്കെടുത്തിരുന്നു.
Comments