You are Here : Home / News Plus

ഞായറാഴ്ചയും തിങ്കളാഴ്ചയും വൈദ്യുതി നിയന്ത്രണം

Text Size  

Story Dated: Friday, November 29, 2013 07:41 hrs UTC

അറ്റകുറ്റപ്പണിക്കായി മൂലമറ്റം വൈദ്യുതിനിലയം അടച്ചിടുന്നതിനാല്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും വൈദ്യുതി നിയന്ത്രണമുണ്ടാവുമെന്ന് വൈദ്യുതി ബോര്‍ഡ്.30ന് രാത്രി 11നാണ് നിലയം അടയ്ക്കുന്നത്. രണ്ടിന് വൈകുന്നേരം അഞ്ചുവരെ ഉല്പാദനം നിര്‍ത്തിവെയ്ക്കും. ഈ പണികള്‍ നടക്കുമ്പോള്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതിനാലാണ് നിലയം അടച്ചിടുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.