You are Here : Home / News Plus

ആറന്മുള വിമാനത്താവളം: സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കുമെന്ന് മന്ത്രി ബാബു

Text Size  

Story Dated: Wednesday, November 20, 2013 01:09 hrs EST

ആറന്മുള വിമാനത്താവള പദ്ധതിക്ക് സര്‍ക്കാരിന്റെ കൈവശമുള്ള ഭൂമി വിട്ടുനല്‍കുമെന്ന് മന്ത്രി കെ. ബാബു. ആവശ്യങ്ങള്‍ കഴിഞ്ഞ് ബാക്കിയുള്ള ഭൂമി സര്‍ക്കാരിന് തിരിച്ചുനല്‍കണം. പദ്ധതിക്ക് നല്‍കുന്ന ഭൂമിക്ക് തത്തുല്യമായ ഭൂമി സര്‍ക്കാരിന് കമ്പനി വാങ്ങി നല്‍കണം. 10 ശതമാനം ഓഹരികള്‍ സര്‍ക്കാരിനാണെന്നും അദ്ദേഹം പറഞ്ഞു.എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ റദ്ദാക്കാന്‍ താല്‍പര്യമില്ലെന്നും ബാബു പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.