You are Here : Home / News Plus

ഒമാനിലെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് എത്താന്‍ വിമാന സര്‍വീസ്

Text Size  

Story Dated: Sunday, June 28, 2020 03:44 hrs UTC

കോമ്രേഡ്സ് ഓഫ് കൊല്ലം' വാട്സാപ് കൂട്ടായ്മ ഒമാനിലെ മലയാളി പ്രവാസികള്‍ക്ക് നാട്ടിലേക്ക് എത്താന്‍ വിമാന സര്‍വീസ് ഒരുക്കുന്നു. മസ്കത്തില്‍നിന്നുള്ള ആദ്യ വിമാനം ജൂലൈ രണ്ടിന് തിരുവനന്തപുരത്തേക്ക് പുറപ്പെടും.

നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടണമെന്ന് കൂട്ടായ്മ പ്രസിഡന്റ് സന്തോഷ് മാനവം, മസ്കത്ത് ഘടകം പ്രസിഡന്റ് ഷൈജു എന്നിവര്‍ അറിയിച്ചു. ഫോണ്‍: +968 9297 2830, +968 9974 2826, +968 7909 7464.

2017ല്‍ രൂപംകൊണ്ട കോമ്രേഡ്സ് ഓഫ് കൊല്ലം ഇതിനോടകം നിരവധി സാമൂഹ്യ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.

Summer Nature Camps Park Commission hosts thrilling and educational summer nature camps for children ages 7-15 years. With activities like fishing, trail exploration, and nature games, these camps are designed for children who love to explore nature or want to build their experiences in the great outdoors. New bleachers installed at soft ball courts by Silverlands Services , president Madhu Rajan , Edison New Jersey

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.