You are Here : Home / News Plus

ബാലഭാസ്‌കറിന്റെ മരണം: കാര്‍ ഓടിച്ചത് അര്‍ജുൻ തന്നെ

Text Size  

Story Dated: Saturday, August 24, 2019 07:55 hrs UTC

വാഹനാപകടത്തിൽ വയലിനിസ്റ്റ് ബാലഭാസ്കർ മരിക്കാനിടയായ സംഭവത്തിൽ നിർണായക തെളിവ് ക്രൈം ബ്രാഞ്ചിന് ലഭിച്ചു. അപകടമുണ്ടായ സമയത്ത് കാർ ഓടിച്ചിരുന്നത് ഡ്രൈവറായിരുന്ന അർജുൻ ആണെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.